‘ജയിലിൽ കിട്ടുന്നത് 63രൂപ, സുപ്രീംകോടതിയില്‍ പോകാന്‍ പള്‍സര്‍ സുനിക്ക് കോടികള്‍ കൊടുത്തതാര്’

ജയിലില്‍ വെറും 63 രൂപ മുതല്‍ 100 രൂപ വരെ ശമ്പളം കിട്ടുന്ന പള്‍സര്‍ സുനിക്ക് സുപ്രീംകോടതിയില്‍ പോകാന്‍ കോടികള്‍ കൊടുത്തത് ആരെന്ന് അറിയണമെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര | Baiju Kottarakkara

#actorattackcase #pulsarsuni #dileep #malayalamcinema #24news