LIVE | Honey Rose Against Rahul Easwar | Boby Chemmanur Arrest | BoChe Arrest Update | Cyber Attack

Boby Chemmanur Arrest : നടി ഹണി റോസിന്റെ പരാതിയിൽ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ജാമ്യമില്ല വകുപ്പുകൾ ചുമത്തി ഇന്നലെ വയനാട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്ത ബോബിയയെ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ എത്തിച്ചു ചോദ്യം ചെയ്ത ശേഷം രാത്രിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ബോബിയുടെ ഫോണും ഫൊറൻസിക് പരിശോധനയ്ക്കായി പിടിച്ചെടുത്തിട്ടുണ്ട്. മജിസ്ട്രേറ്റിന് മുൻപാകെ രേഖപ്പെടുത്തിയ ഹണി റോസിന്റെ രഹസ്യമൊഴിയുടെ കൂടി അടിസ്ഥാനത്തിലായിരിക്കും കൂടുതൽ വകുപ്പുകൾ ചുമത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കുക.

Bobby Chemmanoor, who was arrested based on actress Honey Rose’s complaint, will be presented in court today. After being detained in Wayanad under non-bailable charges, Bobby was brought to the Ernakulam Central Station for questioning before the arrest was officially recorded last night.

#bobychemmannurarrest #rahuleaswar #bochearrest #honeyrosecyberattackcase #bobychemmannur #actresshoneyrose #honeyrose #cyberbullying #cyberattack #news18kerala #malayalamnews #keralanews #news18malayalam #breakingnews #live

About the Channel:
——————————————–
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ…

Subscribe our channel for latest news updates:
https://tinyurl.com/y2b33eow

Follow Us On:
—————————–
Facebook: https://www.facebook.com/news18Kerala/
Twitter: https://twitter.com/News18Kerala
Website: https://bit.ly/3iMbT9r
News18 Mobile App – https://onelink.to/desc-youtube