യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ നടൻ സിദ്ദിഖിന്റെ വാദം പൊളിയുന്നു.
സിദ്ദിഖിനെ കാണാൻ യുവനടി ഹോട്ടലിൽ എത്തിയെന്ന് തെളിയിക്കുന്ന നിർണായക രേഖ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചു.
#Hemacommitteereport #Malayalamfilimindustry #Metoo #Malayalammovieartist #AMMA #WCC #24news
#Siddique