‘എല്ലാത്തിനും ഉത്തരം പറയേണ്ടത് അമ്മ സംഘടന അല്ലല്ലോ’

ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ ഉത്തരം പറയേണ്ടത് മലയാള സിനിമ മൊത്തമാണ്, എന്തിനും ഏതിനും അമ്മയെന്ന സംഘടനയുടെ കമ്മിറ്റിയെ കുറ്റം പറയുന്നതാണ് കണ്ടത്, എല്ലാത്തിനും ഉത്തരം പറയേണ്ടത് നമ്മളല്ലല്ലോ’

#mohanlal #HemaCommitteeReport #Hemacommittee #Malayalamfilmindustry #Womenrights #Malayalamcinema #AMMA #WCC #Womenartists